Feel free to mail us:
punnaayyappatemple@gmail.com
Feel free to call us:
+91 9846065922
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Videos | Photo gallery | Contacts
 
 
Temple Offerings
മുട്ടിറക്കൽ പുഷ്പാഞ്ജലി

വിഘ്നങ്ങൾ നീങ്ങി ഉദ്ദേശകാര്യ പ്രാപ്തിക്കും ഗണപതിഭഗവാനെ പ്രീതിപ്പെടുത്തുന്നതിനുമായി നടത്തുന്ന വഴിപാടിന് 30 രൂപ അടച്ചു ശീട്ടാക്കാവുന്നതാണ്. വഴിപാട് ചെയ്യുന്നവർ ഒരു നാളികേരവുമായി രാവിലെ 6.30 നും 8.30 നും ഇടയിലും വൈകീട്ട്
6.00 നും 7 .00 നും ഇടയിലും ഏത് ദിവസവും വന്ന് വഴിപാട് നടത്താവുന്നതാണ്.
ഞായറാഴ്ച്ച രാവിലെ പ്രധാനം.
 
നീരാഞ്ജനം വഴിപാട് Rs. 60/-

ശനിദോഷങ്ങൾ അകറ്റുന്നതിനും കലികാലപ്രത്യക്ഷ ദേവനായ ശ്രീശാസ്താ പ്രീതിക്കുമായി, പൂജനടത്തി മേൽശാന്തി പുറത്തേക്ക് തരുന്ന നിരഞ്ജന ദീപം നാമജപങ്ങളോടെ ക്ഷേത്രം ഒരു തവണ പ്രദക്ഷണം നടത്തി മണ്ഡപത്തിൽ സമർപ്പിക്കുന്നത് ഉത്തമം.
ശനിയാഴ്ച്ച വൈകീട്ട് പ്രധാനം.
 
Call: +91 9747431972
 

മുപ്പട്ട് ശനി പൂജ

Rs. 2500.00

വെള്ള നിവേദ്യം

Rs. 20.00

സുബ്രഹ്മണ്യ സ്വാമിക്ക് പൂയം നാളിൽ വിശേഷാൽ പൂജ

Rs. 1001.00

പാൽ അഭിഷേകം

Rs. 20.00

ദിവസ പൂജ

Rs. 1000.00

മാല

Rs. 15.00

ത്രികാല പൂജ

Rs. 750.00

ഗണപതിക്ക്‌ മുട്ടറുക്കൽ

Rs. 10.00

നെയ്യ് അഭിഷേകം (നെയ്‌ ഉൾപ്പെടെ)

Rs. 250.00

ഭാഗ്യസൂകതം

Rs. 10.00

കൂട്ടു ഗണപതി ഹോമം

Rs. 151.00

ആയു സൂകതം

Rs. 10.00

ശനിദോഷ പരിഹാര പൂജ

Rs. 100.00

പുരുഷ സൂക്തം

Rs. 10.00

പാൽപായസം

Rs. 60.00

ശ്രീ സൂക്തം

Rs. 10.00

നക്ഷത്ര പൂജ

Rs. 51.00

വിദ്യാസൂക്തം

Rs. 10.00

നീരാഞ്ജനം

Rs. 60.00

ഐക്യമത്യസൂക്തം

Rs. 10.00

പഞ്ചാമൃതം

Rs. 50.00

സംവാദസൂക്തം

Rs. 10.00

വാഹന പൂജ

Rs. 50.00

മംഗല്ല്യസൂക്തം

Rs. 10.00

നെയ്യ് പായസം

Rs. 50.00

ശത്രുതാ സംഹാരസൂക്തം

Rs. 10.00

അപ്പം (മുപ്പട്ട് ശനി പൂജ ദിവസം മാത്രം)

Rs. 50.00

കെട്ട്നിറ

Rs. 10.00

ചോറൂൺ

Rs. 50.00

മാലയിടൽ

Rs. 10.00

ഗണപതി ഹോമം

Rs. 30.00

വിളക്ക്

Rs. 10.00

എഴുത്തിനിരുത്തൽ

Rs. 25.00

പുഷ്‌പാഞ്‌ജലി

Rs. 5.00

പാനകം

Rs. 20.00

എള്ള്തിരി

Rs. 4.00
       
       

രാമായണമാസാചരണം പ്രത്യേക വഴിപാട്
കർക്കിടക പൂജ - Rs. 300.00

മണ്ഡലകാല ഭഗവദ്ദുപാസന യജ്ഞം വഴിപാട്
പഞ്ചദ്രവ്യാഭിഷേകം - Rs. 1001.00
പട്ട് ചാർത്തലും പൊൻവേൽ സമർപ്പണവും - Rs. 101.00
ഗണപതിക്ക്‌ കറുകമാല - Rs. 30.00
കർപ്പൂരദീപ പ്രദക്ഷിണം - Rs. 20.00

പ്രതിഷ്ഠാദിന മഹോത്സവം പ്രത്യേക വഴിപാട്
ചുറ്റുവിളക്ക് - നിറമാല - Rs. 15,000.00
ഉദയാസ്തമന പൂജ - Rs. 10,000.00
നടക്കൽ പറ - Rs. 25.00
കാവടി അഭിഷേകം - Rs. 25.00
കതിന - Rs. 15.00

 
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Photo gallery | News Events | Contacts
2016 © punnaayyappatemple.com All Rights Reserved You are the visitor