Feel free to mail us:
punnaayyappatemple@gmail.com
Feel free to call us:
+91 9846065922
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Videos | Photo gallery | Contacts
 
 
Temple Poojas

ദർശന സമയം

കാലത്ത് 6 മുതൽ 8.30 വരെ, വൈകീട്ട് 5.30 മുതൽ 7.30 വരെ

 

പ്രത്യേക പൂജകളും വിശേഷങ്ങളും

വിശേഷാൽ പൂജ, വാദ്യം എന്നിവയോടു കൂടി മുപ്പട്ട് ശനി പൂജ - 2500 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്)

ശനിദോഷപരിഹാരത്തിനും, രോഗശാന്തിക്കും, സർവ്വൈശ്വര്യത്തിനുമായികലികാല പ്രത്യക്ഷ ദൈവമായ ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി, മണ്ഡലകാലത്ത്‌ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ കാർമീകത്വത്തിൽ, ശ്രീ അയ്യപ്പ വിഗ്രഹത്തിൽ പ്രത്യേക പൂജാ വിധികളോടെ, പാൽ, നെയ്യ്, ഇളനീർ, പനിനീർ, പുഷ്പം, എന്നീ 5 ദ്രവ്യങ്ങൾകൊണ്ട്.. മണ്ഡലം 41 ദിവസവും "പഞ്ചദ്രവ്യാഭിഷേകം" വഴിപാട് സംഖ്യ: 1001 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)

മണ്ഡലകാല അന്നദാനം വഴിപാട് 1 ദിവസത്തേയ്ക്ക് - 3000 രൂപ

സുബ്രഹ്മണ്യ സ്വാമിക്ക് പൂയം നാളിൽ എണ്ണയഭിഷേകം, പഞ്ചാമൃതം, പാനകം എന്നിവയോടു കൂടി
പൂയം പൂജ വഴിപാട് - 1001 രൂപ
(മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)

അയ്യപ്പ സ്വാമിക്ക് കറുത്ത പട്ടുചാർത്തലും സുബ്രഹ്മണ്യ സ്വാമിക്ക് പൊൻവേൽ സമർപ്പണവും വഴിപാട് - 101 രൂപ

നിദോഷപരിഹാരത്തിന് അയ്യപ്പ സ്വാമിക്ക് നീരാജ്ഞനം വഴിപാട് - 50 രൂപ

വിഘ്നനിവാരണത്തിന് ഗണപതിക്ക്‌ കറുകമാല ചാർത്തൽ വഴിപാട് - 30 രൂപ

ഉദയാസ്തമന പൂജ വഴിപാട് - 10,000 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)

അയ്യപ്പ സ്വാമിക്ക് സപ്തശുദ്ധി, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതാഭിഷേകം, ഇടക്കവാദ്യം, നാദസ്വരം, ചെണ്ടമേളം, സ്വാമിതുള്ളൽ എന്നിവയോടു കൂടി  ചുറ്റുവിളക്കും, നിറമാലയും വഴിപാട് - 15,000 രൂപ (മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്)

41 ദിവസത്തെ മണ്ഡലകാല ഭഗവദ്ദുപാസന യജ്ഞം മണ്ഡലപൂജ വഴിപാട് - 5001 രൂപ (1 ദിവസത്തേക്ക്)

മേടമാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

മണ്ഡലമാസത്തിൽ അയ്യപ്പൻവിളക്കും അന്നദാനവും

പുസ്തക പൂജ, സാരസ്വതഘൃതം, സരസ്വതി പൂജ, എന്നിവയോടു കൂടി വിജയദശമി ആഘോഷം

 
 
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Photo gallery | News Events | Contacts
2016 © punnaayyappatemple.com All Rights Reserved You are the visitor